കോതമംഗലം: അയിരൂർപാടം കമ്മല പരേതനായ സൈദ് മുഹമ്മദിന്റെ ഭാര്യ ആയിഷ സൈദ് (69) നിര്യാതയായി. മുളവൂർ കാട്ടക്കുടി കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ്, അബ്ദുൽ സലാം, അബ്ദുൽ മജീദ്, ആമിന, വാഹിദ. മരുമക്കൾ: പരീത്, ജബ്ബാർ, റാഹില, സജീന, ജുമി.