മൂവാറ്റുപുഴ: കടാതി പുതിയാമറ്റത്തിൽ രാജന്റെ (രാജു) ഭാര്യ റൂബി (59) നിര്യാതയായി. കുറുപ്പംപടി പടയാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആൽബിൻ രാജ് (മാൾട്ട), അലൻ രാജ് (എം.ബി.എ വിദ്യാർഥി). മരുമകൾ: നീതു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.