പെരുമ്പാവൂർ: വെങ്ങോല തുരുത്തിയിൽ ടി.കെ. യാക്കോബ് (90) നിര്യാതനായി. ഭാര്യ: കുട്ടമ്പുഴ പഴുക്കാളി പരേതയായ അന്നമ്മ. മക്കൾ: മേരി, ജിജി, മോളി, സജി, മിനി. മരുമക്കൾ: രാജു തുണ്ടത്തിൽ, അനു, എൽദോസ് കൊല്ലാർമാലിൽ, ഡാനി, ഡോഷി നടപ്പുരയിൽ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് അല്ലപ്ര സെന്റ് ജേക്കബ് പള്ളി സെമിത്തേരിയിൽ.