കുഴുപ്പിള്ളി: ചെറുവൈപ്പ് പള്ളത്ത് കുമാരന്റെ മകന് റിട്ട. എ.എസ്.ഐ ജോഷി (68) നിര്യാതനായി. ഭാര്യ: അംബിക. മക്കള്: ആഷിക്, ആഷിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.