ആലപ്പുഴ: ഭർത്താവ് മരിച്ചതിന്റെ പത്താംനാൾ ഭാര്യ മരിച്ചു. ആലിശ്ശേരി വാർഡിൽ പൂപ്പറമ്പിൽ ഷരീഫ ബീവിയാണ് (ഹജ്ജ് ഉമ്മ -78 ) മരിച്ചത്. റിട്ട.ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഹാജി ഹാരിയാണ് ഭർത്താവ്.
മക്കൾ: ജെസി (ഫാർമസിസ്റ്റ്, കുത്തിയതോട്), ജെബിദ (കാരുണ്യ മെഡിക്കൽസ് ജനറൽ ആശുപത്രി ആലപ്പുഴ), ജാലിയ (ഹെൽത്ത് ഇൻസ്പെക്ടർ, കോട്ടയം). മരുമക്കൾ: സത്താർ (ബിസിനസ്), ഹാരീസ് (ദുബൈ), പി.സി. ഷാ (ബിസിനസ്).