എകരൂൽ: കപ്പുറം പൊയിലിൽ അബൂബക്കറിന്റെ (പോക്കർ) ഭാര്യ ആമിനക്കുട്ടി (53) നിര്യാതയായി. പിതാവ്: പരേതനായ അമ്മത്. മാതാവ്: ആയിഷ (വള്ളിയോത്ത്). മക്കൾ: ഹസ്ന, അർഷാദ്. മരുമക്കൾ: മരക്കാർ (തലയാട്), സ്വാലിഹ (എകരൂൽ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുസലാം, റഹ്മത്ത്, സക്കീന.