ഓമശ്ശേരി: കഴച്ചിക്കോട്ടുചാലിൽ കെ.സി. മൊയ്തീൻ മുസ്ലിയാർ (68 ) നിര്യാതനായി. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: അബ്ദു റഹൂഫ് (ബാപ്പു), അബ്ദുൽ ജലീൽ, മുഹമ്മദ് താജുദ്ദീൻ, സുഹറ, ജുമൈല, വഹീദ. മരുമക്കൾ: അബൂബക്കർ വലിയപറമ്പ്, അബ്ദുൽ അസീസ് കുളത്തക്കര, സൽമാൻ പൊയിലിൽ, സലീന പുൽപറമ്പിൽ, ഫർഹത് ഏകരൂൽ.