കോടഞ്ചേരി: തേവർവയൽ വാറ്റുപുരയ്ക്കൽ ഭാസ്കരൻ (77) നിര്യാതനായി. കോടഞ്ചേരിയിലെ ആദ്യകാല ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: ഷൈനി, ഷാജി ഭാസ്കർ, നിഷി. മരുമക്കൾ: ബാബു, ജ്യോതി, ശശി.