നാദാപുരം: അരൂർ ആലത്തുംതോട്ടത്തിൽ ഫാത്തിമ (62) നിര്യാതയായി. ഭർത്താവ്: അമ്മത് ഹാജി. മക്കൾ: സമീറ, ഷംസീറ, അനസ്. മരുമക്കൾ: കൊടച്ചാൻവീട്ടിൽ ഹമീദ് തണ്ണീർപന്തൽ, മുനീർ ചാലിക്കണ്ടി കാക്കുനി. സഹോദരങ്ങൾ: മാമി, സുബൈദ, പരേതനായ ഹമീദ്.