പുൽപള്ളി: പാറക്കടവ് കളരിക്കൽ ബേബി (58) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ക്ലിന്റൻ, മെർലിൻ (ജർമനി). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.