കൊടുവള്ളി: വാവാട് മാട്ടാപൊയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: അബ്ദുല്ല, അബ്ദുൽമജീദ്, സുഹ്റ. മരുമക്കൾ: അയമ്മദ്, സുലൈഖ, ബീഫാത്തിമ.