മാവൂർ: പടരുകുളങ്ങര തുവ്വക്കാട്ട് ലക്ഷ്മി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: മധുസൂദനൻ, ശ്രീനിവാസൻ, വിലാസിനി, ശോഭന. മരുമക്കൾ: ശ്രീധരൻ നായർ, രാഘവൻ നായർ, ഇന്ദിരാദേവി, മിനി. സഞ്ചയനം ബുധനാഴ്ച.