കോഴിക്കോട്: അത്താണിക്കൽ കാക്കോത്തിപ്പറമ്പത്ത് തട്ടാർകണ്ടി ബാലരാമൻ (74 -റിട്ട. പന്തീരാങ്കാവ് യു.പി സ്കൂൾ അധ്യാപകൻ) നിര്യാതനായി. ഭാര്യ: നെച്ചൂളി പത്മിനി. സഹോദരങ്ങൾ: സുരേന്ദ്രൻ (റിട്ട. തിയറ്റർ മെക്കാനിക്, മെഡിക്കൽ കോളജ്), ഗിരിജ, ശോഭന, വിശാലാക്ഷി (റിട്ട. സിവിൽ സപ്ലൈസ്), മൈനാവതി (റിട്ട. വ്യവസായ വകുപ്പ്), പ്രസന്നകുമാരി (റിട്ട. കെ.ടി.സി), പരേതനായ കൃഷ്ണൻകുട്ടി. സഞ്ചയനം ഞായറാഴ്ച.