വടകര: മടപ്പള്ളി വലിയപുരയിൽ സൗമിനി (കമല -79) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: സേമ ബായി, ഷക്കീല ബായി, ഷാജി. മരുമക്കൾ: ശങ്കരൻ, ബാലൻ, ഷീന. സഹോദരങ്ങൾ: ഹരിദാസൻ, രജീന്ദ്രൻ, ബാബു.