കോഴിക്കോട്: കടുപ്പയിൽ ചന്ദ്രൻ (63) കടുപ്പിനിയിൽ നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: രാകേഷ്, രാകില, രോഹിത്ത്. മരുമക്കൾ: സുമൽനാഥ് ബോസ്, ശിൽപ, അഭിരാമി.