പൊക്കുന്ന്: നടുക്കണ്ടി പറമ്പ് കെ.പി. മമ്മദ് കോയ (84) ‘നിസ്തു മഹൽ’ വസതിയിൽ നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുസ്തഫ, അഫ്സൽ, ഷബ്ന, പരേതനായ നിസ്താർ. മരുമക്കൾ: നിസാർ നല്ലളം, റഹീജ, റിഷാന.