തലക്കളത്തൂർ: പുറക്കാട്ടിരി പിലാശ്ശേരി പെരവക്കുട്ടി (82) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: കാഞ്ചന (ഗവ.എച്ച്.എസ്.എസ് അച്ചൂർ), ഹരീഷ്, ജോതിഷ്, അനില. മരുമക്കൾ: ഹരിദാസ് (മക്കട), ഷെറി (സെന്റ് മേരീസ് പബ്ലിക് സ്കൂൾ കൂമുള്ളി), രാജേഷ് വട്ടാംപൊയിൽ. സഹോദരങ്ങൾ: ശിവശങ്കരൻ, സൗദാമിനി, ശാംബ ശാലിനി, പരേതയായ തിമതി. സഞ്ചയനം ഞായറാഴ്ച.