എലത്തൂർ: മാട്ടുവയൽ എൻ.പി. ഉമ്മർ (61) കുവൈത്തിൽ നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ഷംസുദീൻ, സബ്രീന, സബീന, സലീന. മരുമക്കൾ: ഷമീർ (ഫർണിച്ചർ പാർക്ക്, കുറ്റിക്കാട്ടൂർ), ജസീം ചെലവൂർ, ഇർഫാൻ ഖത്തർ, സഹല.