തിരുവോട്: തിരുവോട് ദാറുസ്സലാം മദ്റസ അധ്യാപകനായിരുന്ന അമ്മിച്ചാലിൽ അബ്ദുല്ല മുസ്ലിയാർ (89) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സഫിയ, അബ്ദുൽഹമീദ്, മൈമൂന, റഹീം, റഷീദ്. മരുമക്കൾ: അബ്ദുൽറഹീം, താഹിറ, ശബ്ന, സഹ്ദിയ, പരേതനായ മൂസക്കോയ കണ്ണൻകടവ്.