വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ മംഗലാട് കക്കോട്ട് കണ്ടിയിൽ കരുണാകരന്റെ മകൻ അമർനാഥ് (20) നിര്യാതനായി. മാതാവ്: രജനി. സഹോദരൻ: വിഷ്ണുനാഥ്.