ഓമശ്ശേരി: പുത്തൂർ പാലക്കണ്ടിയിൽ ദാമോദരന്റെ ഭാര്യ സൗമിനി (74) നിര്യാതയായി. മക്കൾ: ദിനേഷ് കുമാർ (കൂടത്തായി ക്ഷീരസംഘം സെക്രട്ടറി), സുനിത. മരുമക്കൾ: അനിൽ മേച്ചേരി കിഴക്കോത്ത്, ഷീജി പയമ്പ്ര.