നന്മണ്ട: കുട്ടമ്പൂരിലെ ആയുർവേദ ഡിസ്പെൻസറിക്കടുത്ത് എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതി (29) നിര്യാതയായി. ഭർത്താവ്: അഖിലേഷ് (കണ്ടോത്ത് പാറ). മാതാവ്: ഷീല. സഹോദരൻ: അശ്വിൻ.