പന്നിയങ്കര: മരക്കാട്ട് നിലംപറമ്പ് പരേതനായ പി.കെ. മുഹമ്മദിന്റെ മകൻ റഫീഖ് (46) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: അൻഷിഫ, ആയിഷ ദിയ. മരുമകൻ: നൗഷാദ് അലി.