അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് കളര്‍കോട് നാലുകെട്ടിൽ വീട്ടിൽ (ഗീതാഞ്ജലി) കുമാരശേഖരൻ പിള്ളയുടെ ഭാര്യ ലീലാവതിയമ്മ (89) നിര്യാതയായി. മക്കൾ: ഗീതാശേഖർ, രാജശേഖരൻ (അധ്യാപകൻ), ചന്ദ്രശേഖർ (ജേണലിസ്റ്റ്). മരുമക്കൾ: പ്രഭാകര പണിക്കർ (റിട്ട.അധ്യാപകൻ), സന്ധ്യ(അധ്യാപിക, ഗവ.എച്ച്.എസ്.എസ് കാക്കാഴം), ലീന (അധ്യാപിക കോട്ടൺ ഹിൽ സ്കൂൾ, തിരുവനന്തപുരം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.