കക്കോടി: പടിഞ്ഞാറ്റുംമുറി കൂടഞ്ചാലിൽ മലേമ്മൽ ശ്രുതി (21) നിര്യാതയായി. പിതാവ്: ഗണേശൻ (ശ്രുതീഷ്, ഓട്ടോ ഗാരേജ്, കിഴക്കുംമുറി). മാതാവ്: സിനിജ (പടിഞ്ഞാറ്റുംമുറി ജി.യു.പി സ്കൂൾ പാചകത്തൊഴിലാളി). സഹോദരങ്ങൾ: ശ്രേയ, ശ്രുതീഷ്. സംസ്കാരം ശനിയാഴ്ച 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.