ഗുരുവായൂർ: നമ്പഴിക്കാട് ആട്ടയൂർ മുതുക്കാട്ടിൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: രതിഷ്, റെജീഷ്. മരുമകൾ: രഞ്ജിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എളവള്ളി ശ്മാശനത്തിൽ.