കൊച്ചി: എസ്.ആർ.എം റോഡ് ഹംസകുഞ്ഞു ലെയ്നിൽ താമസിക്കുന്ന വടക്കുഞ്ചേരിയിൽ വീട്ടിൽ ജമാൽ (76) നിര്യാതനായി. മക്കൾ: റെജീന, സാദിക്ക്, റിയാസ്, സുനൈസ, ഫാറൂഖ്. മരുമക്കൾ: റഫീഖ്, ആഷിജ, റിൻസി, ഫൈസൽ, റുബീന. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് തോട്ടത്തുംപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.