ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് പടിഞ്ഞാറ് ബ്ലാങ്ങാട്ടുകാരൻ മോഹനന്റെ ഭാര്യ ഷീജ (52) നിര്യാതയായി. മകൻ: വിഷ്ണു (ദുബൈ).