കോഴിക്കോട്: കുണ്ടുങ്ങലിലെ മത്സ്യ വ്യാപാരി ബീരാൻ കോയ (72) ബറാമി ഹാളിന് സമീപമുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: പി. സുബൈദ. മക്കൾ: മുഹമ്മദ് അഷ്റഫ് (അധ്യാപകൻ, എം.എം. ഹൈസ്കൂൾ), മുഹമ്മദ് ജനീഷ്, ഷുഹൈൽ, പരേതനായ മുഹമ്മദ് റാഫി. മരുമക്കൾ: കെ.പി. ശൈബത്ത് (കണ്ണഞ്ചേരി), ഹഫ്സ (ചക്കുംകടവ്), ശബ്നാസ്മി (വട്ടക്കിണർ). മയ്യത്ത് നമസ്കാരം ശനിയാഴ്ച ഒമ്പതിന് കുണ്ടുങ്ങൽ (ജങ്ഷൻ) പള്ളിയിൽ.