പെരുമ്പടപ്പ്: ഏറണാട്ട് ടെമ്പിൾ റോഡ് കല്ലുവീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ റെജീന (79) നിര്യാതയായി. മക്കൾ: എമേഴ്സൺ, മെർലിൻ, ലെറ്റെഴ്സൺ, ടെറിൻ, ടെൽന. മരുമക്കൾ: റോസിലി, ക്ലീറ്റസ്, റീനി, ജോസ്, സോളി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പള്ളുരുത്തി സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.