പേരാമ്പ്ര: വെങ്ങപ്പറ്റ ഹൈസ്കൂൾ റിട്ട. അധ്യാപകൻ കൂത്താളി രണ്ടേയാറിൽ ശ്രീസദനത്തിൽ രാഘവൻ (80) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: വത്സൻ, വിജയൻ, ഗീത. മരുമക്കൾ: അർച്ചന (പനക്കാട്), മിഥില (വയനാട്), വിനോദ് (മാനന്തവാടി).