ചെറുതുരുത്തി: കലാമണ്ഡലത്തിന് സമീപം താമസിക്കുന്ന ഓടക്കൽ വീട്ടിൽ പരേതനായ മുഹമ്മദ്കുട്ടി ഉസ്താദിന്റെ ഭാര്യ പാത്തുമ്മ (88) നിര്യാതയായി. മക്കൾ: ഇബ്രാഹിം, ഫാത്തിമ, റുക്കിയ. മരുമക്കൾ: പാത്തുമ്മ, അഹമ്മദ്, ഇസ്മായിൽ.