മുക്കം: മണാശ്ശേരി മൂശാരിക്കണ്ടിയിൽ വേലായുധൻ നായർ (72) നിര്യാതനായി. റിട്ട. കെ.ടി.സി ജീവനക്കാരനാണ്. ഭാര്യ: കമല. മക്കൾ: ബിന്ദു, സന്ധ്യ, സന്തോഷ്. മരുമക്കൾ: മോഹനൻ (റിട്ട. കെ.എസ്.ഇ.ബി), സുനിൽ, ചിഞ്ചു. സഹോദരങ്ങൾ: പാർവതിയമ്മ, കരുണാകരൻ നായർ, കാർത്യായനിയമ്മ, ബാലകൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതനായ രാഘവൻ നായർ. സംസ്കാരം ശനിയാഴ്ച 11ന് വേനപ്പാറ വീട്ടുവളപ്പിൽ.