ചേരാനല്ലൂർ: ഇടയക്കുന്നം പൊട്ടേകാട്ടിൽ പരേതനായ സുലൈമാന്റെ മകൻ പി.എസ്. ഉമ്മർ (72) നിര്യാതനായി. ചേരാനല്ലൂർ ജുമാമസ്ജിദ് സെക്രട്ടറിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: സനൂജ്, സംജത്. മരുമക്കൾ: നിഷ, അനീഷ.