ചേരാനല്ലൂർ: തൈക്കാവ് സമീപം താമസിക്കുന്ന പരേതനായ പീറ്ററിന്റെ ഭാര്യ സെലിൻ (71) നിര്യാതയായി. മക്കൾ: അനിൽ, അനിത, അജി. മരുമക്കൾ: ലിജി, ഷിജു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് സെന്റ് ജയിംസ് ദേവാലയ സെമിത്തേരിയിൽ.