പള്ളുരുത്തി: കുമ്പളങ്ങി വഴി താണികാട്ട് വീട്ടിൽ പരേതനായ ആന്റണി താണിക്കാട്ടിന്റെ മകൻ ടി.എ. ആൻസ്ലി (61) നിര്യാതനായി. ഗ്രേറ്റ് വിൻ ഫിഷറീസ് ജീവനക്കാരനായിരുന്നു. ഭാര്യ: ഗേളി. മക്കൾ: ട്രീസ അനീറ്റ ആൻസ്ലി, ആന്റണി അലൻ ആൻസ്ലി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പള്ളുരുത്തി കച്ചേരിപ്പടി സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ നടക്കും.