കൊച്ചി: പൊന്നാരിമംഗലം താടാലി പറമ്പിൽ പരേതനായ പൈലിയുടെ മകൾ മേരി (74) നിര്യാതയായി. സഹോദരങ്ങൾ: ഡാമിയൻ, ജയൻ, ലത്തീസ, ഷേർളി, ലിസി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.