പേരാമ്പ്ര: പന്തിരിക്കര കടുക്കാമല പുതുപ്പറമ്പിൽ ജോൺ കോശി (82) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജിജി, എബി ജോൺ, ടെറിഷ് ജോൺ. മരുമക്കൾ: ഷാജി ജോൺ (തളിപ്പറമ്പ്), ദീപ്തി (അധ്യാപിക ഗവ. സ്കൂൾ പേരാമ്പ്ര എസ്റ്റേറ്റ്), വിജി.