വടകര: ഏറാമല തെറ്റത്ത് അനന്തൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാജീവൻ, ജിതേഷ് (‘മാധ്യമം’ ഏജന്റ്), ജ്യോതി. മരുമക്കൾ: ബാലൻ (ചെമ്മരത്തൂർ), വിജിന.