വടകര: പരേതനായ പുത്തൻപുരയിൽ ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കൊയിലോത്ത് രാമത്ത് ലീലാവതി അമ്മ (88) നിര്യാതയായി. മക്കൾ: പ്രസന്ന കുമാരി. മരുമകൻ: പരേതനായ ഗോപിനാഥൻ.