നാദാപുരം: പുറമേരി മഠത്തിൽ മീത്തൽ നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: ബാലകൃഷ്ണൻ, ഗീത, ബാബുരാജ്, രാധ, പ്രീതി, രാധാകൃഷ്ണൻ. മരുമക്കൾ: ശാധ, രാമകൃഷ്ണൻ, ഉഷ, ബാലൻ, സത്യൻ, സവിധ.