വേളം: ശാന്തിനഗറിലെ തുറക്കൽ പോക്കർ (88) നിര്യാതനായി. ഭാര്യ: പാത്തു പറമ്പത്ത്. മക്കൾ: ആസ്യ, മുഹമ്മദലി (മസ്കത്ത്), നാസർ (ബഹ്റൈൻ), റംല, സുഹറ, ഇഖ്ബാൽ. മരുമക്കൾ: അബൂബക്കർ (മുളിയങ്ങൽ), ഹമീദ് (കിഴക്കൻ പേരാമ്പ്ര), കുഞ്ഞമ്മദ് (ഒളോടിത്താഴ), ആയിശ (ഒളോടിത്താഴ), മൻഷിദ (കുറ്റ്യാടി), അസ്ല (പന്തിരിക്കര).