വടകര: അഴിയൂർ കോറോത്ത് റോഡിൽ കീഴ്ത്ത്യാട്ട് ലീല (65) നിര്യാതയായി. ഭർത്താവ്: ദാമു. മക്കൾ: ഷീബ, ഷിജിൽ, ഷിജിന. മരുമക്കൾ: ബാബു, സത്യൻ.