അത്തോളി: കൊങ്ങന്നൂർ പുനത്തിൽ പരേതനായ അബ്ദുൽ റസാഖിന്റെ മകൾ ഷംന (38) നിര്യാതയായി. മാതാവ്: ജമീല. സഹോദരി: ഷഫീല.