കൊയിലാണ്ടി: ഊരള്ളൂർ പച്ചിലേരി പരേതനായ അമ്മദിന്റെ ഭാര്യ മറിയം (56) നിര്യാതയായി. മക്കൾ: റജീന, റഹിയ, റഹിം. മരുമക്കൾ; അമ്മദ് (മുളിയങ്ങൽ), റഷീദ് (മുണ്ടോത്ത്), ഷിനു ഷിറിൻ (വട്ടോളി).