കാക്കൂർ: പുതിയേടത്ത് ആറോളി ഗംഗാധരക്കുറുപ്പ് (73- റിട്ട. ലക്ഷദ്വീപ് പൊലീസ്) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിജി, ലിജിത്ത്, ലിജിത. മരുമക്കൾ: സനൽ, വിബീഷ്. സഹോദരങ്ങൾ: ഭാസ്കര കുറുപ്പ്, പത്മാവതി അമ്മ, ശ്രീനിവാസ കുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച.