പുതുക്കോട്: കാരപ്പൊറ്റ പുന്നലത്ത് വീട്ടില്‍ കെ.എച്ച്. കുഞ്ഞിപ്പ (85) നിര്യാതനായി. ഭാര്യ: കെ.സി. അയിഷ. മക്കള്‍: സലീം (റവന്യൂ വകുപ്പ്), ജലീല്‍, ഹാജ, അഹമ്മദ് (കേരള പൊലീസ്), റജീന. മരുമക്കള്‍: അഹമ്മദ് കബീര്‍, റഷീദ, സറീന, സാബിറ, ഷാജിദ.