പട്ടാമ്പി: വിളത്തൂർ മുണ്ടക്കൽ വീട്ടിൽ ഗംഗാധരൻ (72) നിര്യാതനായി. ഭാര്യ: തലമുണ്ടകൊണ്ടപ്പുറത്ത് സരസ്വതി. മക്കൾ: ഗീത, പ്രീത, സ്മിത (അധ്യാപിക, പി.എച്ച്.എസ്, പള്ളിപ്പുറം). മരുമക്കൾ: സതീഷ്, വിനോദ്, സുധീഷ്.