കൊല്ലം: ലക്ഷ്മിനട മിനി ടൈംസ് ഉടമ ലക്ഷ്മിനട നഗര്‍ 113ല്‍ പരേതനായ ശ്രീധരന്റെ മകന് തമ്പി (58) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കള്‍: ദീപു, ദീപ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.