തേവലക്കര: അരിനല്ലൂർ സാംസൺ നിവാസിൽ (കാരംകോട്) ഡൊമിനിക് (72) നിര്യാതനായി. ഭാര്യ: ലൂസി. മകൻ: സാംസൺ. മരുമകൾ: ബിജി.